ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അതിജീവിയ്ക്കാം, അതിജീവിയ്ക്കാം... നമ്മൾക്കൊന്നായ് അതിജീവിയ്ക്കാം... വീട്ടിലിരിയ്ക്കാം, പ്രതിരോധിയ്ക്കാം... നല്ലൊരു നാളെ തീർക്കാം... ശുചിത്വം പാലിച്ചതിജീവിയ്ക്കും മഹാമാരിയെ ഞങ്ങൾ. ഓഖി, പ്രളയം എന്നിവയെല്ലാം അതിജീവിച്ചു നമ്മൾ. നമുക്കൊന്നായ് കൈകോർത്തിടാം... ഈ കോറോണയെ തുരത്താം... പോരാടുക നാം, പോരാടുക നാം... ഈ പാരിൽ വിജയം നേടാം...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത