സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/മരം ഒരു വരം

15:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kolapparamba (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം


"മരം ഒരു വരം" നമ്മൾ ചെറുപ്പം മുതലെ കേട്ട് വളർന്ന ഒരു ചൊല്ലാണ്. അത് തികച്ചും ഒരു സത്യമായ യാഥാർഥ്യമാണ്. കാരണം മരം കൊണ്ട് നമുക്ക് ചില്ലറ ഉപകാരം അല്ല നമുക്ക് മാത്രമല്ല ഭൂമിയിലെ ജീവ ജലഗങ്ങൾക്ക് മുഴുവനും.
               മരം നമ്മുടെ നിത്യ ജീവിതത്തിനെ എങ്ങനെ സ്വാതീനിക്കുന്നു എന്ന് നോക്കാം. നമ്മുടെ ജീവൻ നിലനിർത്താൻ നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ മരത്തിന്റെ യും ചെടികളുടെയും ഇലകളിൽ നിന്നാണ് കിട്ടുന്നത്. മരങ്ങൾ നമുക്ക് ഒരു തണൽ മാത്രമല്ല മരം കാരണമാണ് നമുക്ക് മഴപോലും കിട്ടുന്നത്. പിന്നെ മഴപെയ്യുമ്പോൾ മണ്ണിടിച്ചിലുണ്ടാകുമ്പോൾ ഒരു പരുതിവരെ തടഞ്ഞു നിർത്തുന്നത് മരങ്ങളാണ്. അങ്ങനെ പോകുന്നു നമ്മളും മരങ്ങളും തമ്മിലുള്ള ബന്ധം. "മരമില്ലേൽ നമ്മളില്ല "എന്ന് കൂടി ഓർമിപ്പിക്കുന്നു.



 

ഫാത്തിമഷിയ.പി
4c സി എം എ എൽ പി എസ് പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം