മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

13:29, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= <!-- color - 5--> }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം നമ്മൾ പാലിച്ചില്ലേൽ
രോഗം നമ്മെ പിടികൂടും
ഏതൊരു മാരക രോഗത്തെയും
ശുചിത്വം പാലിച്ചകറ്റിടാം
ശുചിത്വം എന്നത് ചെറുതല്ലെന്നു
ഓർത്തീടേണം ഏവരും

സൂര്യ സുനീഷ്
1 എ സി എസ് എൽ പി സ്കൂൾ മാടപ്പള്ളി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത