മാനവരാശിക്കധിപൻ ഞാനെന്ന ഭാവത്തിൽ വാഴും കൊറോണ ഈ ഭാവത്തിൽ നിന്നു മോചിതരാകൂ വാൻ മാനവരാശിയും ഒരുമയായി. കൈകൾ കഴുകിയും വായ്മൂടി കെട്ടിയും വീട്ടിലിരുന്നും പ്രതിരോധിച്ചൂ ദൂരേക്കു പോകു നീ, ഭൂമീനു– പോകുനീ ഞങ്ങളെ തോൽപ്പിക്കാൻ ആവില്ലൊരിക്കലും. എത്ര അടുത്താലും അത്രയും ദൂരേക്ക് ഒത്തൊരുമിച്ച് ഞങ്ങൾ പറഞ്ഞയക്കും