എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് -19, അഥവാ കൊറോണ വൈറസ്

12:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19, അഥവാ കൊറോണ
ചൈനയിൽ ആണ് ഈ രോഗം പൊട്ടി പുറപ്പെട്ട ത്

ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളിലും ഈ രോഗം പടർന്നു. രോഗ ബാധിച്ച വരിൽ പനി, ചുമ, ശ്വാസ തടസ്സം, എന്നീ ലക്ഷങ്ങൾ കാണാൻ തുടങ്ങി വീട്ടിൽ ഇരിക്കുക, യാത്രകൾ ഒഴിവാക്കുക, സോപ്പ് ഉപയോഗിച്ച ഇടക്കിടെ കയ്യ് കഴുകുക, കണ്ണ്, മുക്ക്, കയ്യ് കൊണ്ട് തൊടാതെ ഇരിക്കുക, പൊതു സ്ഥലത്തു മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതൽ എടുക്കുക. ഇത്തരത്തിൽ കൊറോണ വൈറസ് ഒരു പരിധി വരെ നമുക്ക് അകറ്റി നിർത്താം

ഹംന ഷെറിൻ
III A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം