ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ

  • [[ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾകൊറോണ പഠിപ്പിച്ച പാഠം |കൊറോണ പഠിപ്പിച്ച പാഠം ]]
കൊറോണ പഠിപ്പിച്ച പാഠം


നിസ്സഹായരാം മനുഷ്യരല്ല നാം
കൊറോണയെ ഭയപ്പെടുവാൻ
എങ്കിൽ ഒരു പക്ഷെ ഭയപ്പെടാം
മൂല്യമാം ആരോഗ്യ വ്യവസ്ഥകൾ പാലിക്കുവിൻ
അകറ്റീടാം ഈ വൻ വൃണമാം വിപത്തിനെ.
ആരോഗ്യമാം സമൂഹത്തെ സൃഷ്ടിക്കാം
ഭാരതാംബതൻ മക്കളെന്ന് അഭിമാനിക്കാം
ഒരൊറ്റ മതവും ജാതിയും ഇന്ന് നാം
അതു തന്നെ ഈ മഹാമാരിതൻ അറിവ്
 

ആതിര. എസ്
7A [[|ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത്]]
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത