കൊറോണ

ചൈനയിലാണ് ആദ്യമായി കൊറോണവൈറസ് റിപ്പോർട്ട്ചെയ്യപ്പെട്ടത്. വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ്ങ് എന്നവ്യക്തിക്കാണ് ആദ്യമായി കൊറോണവൈറസ് കണ്ടെത്തിയത്. ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ് covid19. കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ പ്രചാരണമാണ് Break the chain. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ കർഫ്യുവിന് ആഹ്വാനം ചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.

ആദിത്യൻ ജയൻ
5 എ മാർസ്ലീബാ യു പി എസ്സ് വടയാർ
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം