(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം
കളകളമോതുന്ന കിളിനാദവും
പുലർമഴ പാടുന്ന
പാട്ടിന്റെ രാഗവുമുള്ള പ്രകൃതി
നീയെത്ര സുന്ദരീ
മാനവൻ നിന്നെ
നാശത്തിന്റെ വക്കിലെത്തിച്ചിട്ടും
പിടിച്ചു ഇന്ന് നീ
മിഴി പൂട്ടിത്തുറക്കും മുമ്പേ ബന്ധങ്ങൾ ബന്ധനങ്ങളായ് മാറി
കരുത്തേകണെ
പ്രതിരോധിക്കാനും
മഹാമാരിക്കെതിരെ
വിശ്വാസമാണെൻ പ്രതീക്ഷ
കൈവിടരുതേ നീ ഞങ്ങളെ