(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപ്പാട്ട്
അതിരാവിലെ എഴുന്നേൽക്കണം
നിത്യവും കുളിച്ചിടേണം
രണ്ടു നേരവും പല്ലു തേയ്ക്കണം
വൃത്തിയുളള വസ്ത്രം ധരിക്കണം
കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
തിളപ്പിച്ചാറിയ വെളളം കുടിക്കേണം
നഖവും മുടിയും വളരുമ്പോൾ മുറിച്ചു കളയേണം
ആഹാരത്തിനു മുമ്പും ശേഷവും കൈയും വായും കഴുകേണം