02:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്മരിച്ചിടാം നമുക്ക് സ്മരിച്ചിടാം
കൊറോണയോടു പൊരുതി
നമ്മളേവരേയും കാക്കുന്ന
നമ്മുടെ പ്രിയപ്പെട്ട നേഴ്‌സുമാരെ
ഡോക്ടർമാരെ പൊലീസുകാരെ
സ്മരിച്ചിടാം നമുക്ക് സ്മരിച്ചിടാം
സഹജീവികൾക്കായ് പൊരുതുന്ന സോദരരെ
പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം
കൊറോണയെന്ന മഹാമാരിയെ
കൈകൾ കഴുകിടാം സോപ്പിനാൽ
ധരിച്ചിടാം മാസ്കുകൾ
തുരത്തിടാം നമുക്കു തുരത്തിടാം
കൊറോണയെ തുരത്തിടാം
അഭിനയ ഡി എ
3 A ഗവ യു പി എസ് വഞ്ചിയൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത