ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

കൊറോണ എന്നൊരു രോഗത്തെ
നാട് കടത്തേണ്ടേ
കൈകൾ നന്നായി കഴുകിടാം
അകലം പാലിച്ചു നിന്നീടാം
പുറത്തു പോകും നേരത്ത
മാസ്ക് ധരിച്ചിടണം
കൊറോണ എന്നൊരു
രോഗത്തെ നാട് കടത്താം

അഭിജിത് ആർ
3A ജെ.ബി.എസ്.മുണ്ടൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത