22:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോഴിക്കുഞ്ഞ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പഞ്ഞിയുടുപ്പിട്ട കോഴിക്കുഞ്ഞ്
മഞ്ഞ നിറമുള്ള കോഴിക്കുഞ്ഞ്.
കുഞ്ഞിളം ചുണ്ടുള്ള കോഴിക്കുഞ്ഞ്.
കുഞ്ഞടി വെക്കുന്ന കോഴിക്കുഞ്ഞ്.
അമ്മച്ചിറക് വിടർത്തിയെന്നാൽ
ആ നെഞ്ചോട് ചേരുന്ന കോഴിക്കുഞ്ഞ്. അമ്മയോടൊത്തു നടന്നീടുമ്പോൾ കീയാം പറയുന്നു കോഴിക്കുഞ്ഞ്.
അമ്മ നടത്തിടും നേർവഴിയേ
നന്നേ നടന്നീടും കോഴിക്കുഞ്ഞ്.