ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/കോഴിക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിക്കുഞ്ഞ്

പഞ്ഞിയുടുപ്പിട്ട കോഴിക്കുഞ്ഞ്
മഞ്ഞ നിറമുള്ള കോഴിക്കുഞ്ഞ്.
കുഞ്ഞിളം ചുണ്ടുള്ള കോഴിക്കുഞ്ഞ്.
കുഞ്ഞടി വെക്കുന്ന കോഴിക്കുഞ്ഞ്.
അമ്മച്ചിറക് വിടർത്തിയെന്നാൽ
ആ നെഞ്ചോട് ചേരുന്ന കോഴിക്കുഞ്ഞ്.
അമ്മയോടൊത്തു നടന്നീടുമ്പോൾ കീയാം
പറയുന്നു കോഴിക്കുഞ്ഞ്.
അമ്മ നടത്തിടും നേർവഴിയേ
നന്നേ നടന്നീടും കോഴിക്കുഞ്ഞ്.

അനന്ദു എസ്
2 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത