പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വഴിവിളക്കുകൾ
വഴി വിളക്കുകൾ യൂണിഫോം ഇട്ടപ്പോൾ എല്ലാവരും നിന്നെ കളിയാക്കി അപ്പോൾ ജീവിതകാലമുഴുവൻ മുഷി ഞ്ഞതും ചെളിയും അഴുക്കുമൊക്കെ പറ്റിയ വസ്ത്രങ്ങളിട്ടുനടക്കുന്ന കുട്ടികളുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ, നമുക്ക് അങ്ങനെയുളള് കുട്ടികൾക്ക് വ സ്ത്രങ്ങളും ആഹാരവുമൊക്കെ വാങ്ങിക്കൊടുത്തൂടെ.അത് ശരിയാണല്ലോ ടീച്ചർ കുട്ടികൾ പറഞ്ഞു. അപ്പോൾ നിങ്ങൾ ഈ കാര്യത്തിൽ എന്റെ കൂടെ നിൽക്കുമൊ? ആ നിൽക്കാം ടീച്ചർ, കുട്ടികൾ ഒരുമിച്ച് പറഞ്ഞു നല്ല ആ ശയം കിട്ടാൻ കാരണക്കാരനായ എജിന് ടീച്ചർ നന്ദി പറഞ്ഞു.
|