സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

22:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലുള്ള കേരളം

  -
 മഹാമാരി വന്നീടും നാളിലും
 നമ്മളൊന്നായ് നിന്നീടും
നേരിടാം ഉണർവിനാൽ
മാറാം കരുതലായി
  സ്നേഹമായി നാമിതു മാറിടാം
അകലെയായിടും അരികിലും
പതറി വീഴില്ല കരുതലുള്ള കേരളം
 

സ്നേഹ മരിയ ജോസഫ്
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത