(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ
കൈകൾ കഴുകണം കൂട്ടുകാരെ
സോപ്പ് ഉപയോഗിച്ച് കഴുകിടണം
20 സെക്കൻഡ് കഴുകിടണം
എപ്പോഴും നിങ്ങൾ കഴുകിടണം
പുറത്തെങ്ങും പോകല്ലേ കൂട്ടുകാരെ
പുറത്തു വൈറസ് കൊറോണയുണ്ടേ
പുറത്ത് എങ്ങാനും പോകേണ്ടി വന്നാൽ
മുഖത്ത് മാസ്ക് ധരിച്ചീേടേണം
ആളുകൾ കൂട്ടമായി കൂടിടല്ലേ
അകലങ്ങൾ കൃത്യമായി പാലിക്കണം
ഇന്ന് അകലം നമ്മൾ പാലിച്ചിടിൽ
നാളെ സന്തോഷമായി ജീവിച്ചിടാം