ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രക‍ൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രക‍ൃതി

സ‍ൂര്യന്റെ ച‍ൂടിനാൽ തളർത്ത‍‍ും പ്രക‍ൃതി
ജലവ‍ും പഴവ‍ും തന്ന് ആരോഗ്യവാനാക്ക‍‍ും പ്രക‍ൃതി
ഭംഗിയ‍ും കര‍ുതല‍ും നിറഞ്ഞ പ്രക‍ൃതി
മന‍ുഷ്യരെ സ‍ൃഷ്‍ടിച്ച പ്രക‍ൃതി
മന‍ുഷ്യരെ സ്നേഹിച്ച പ്രക‍ൃതി
എന്നാൽ മന‍ുഷ്യരോ അഹങ്കാരികളായി
പ്രക‍ൃതിയെ നശിപ്പിക്ക‍ും പ്രവ‍ൃത്തിയിലേർപ്പെട്ട‍ു
മരങ്ങള‍ും ക‍ുന്ന‍ുകള‍ും ഇല്ലാതാക്കിയവൻ
ഹേ മന‍ുഷ്യാ! ഓർക്ക‍ുക നീ
പ്രക‍ൃതിയില്ലെങ്കിൽ നാമില്ല.

സോനിക.സി.പി
3 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത