കെ.വി.എൽ.പി.സ്കൂൾ കാരക്കാട് നോർത്ത്/അക്ഷരവൃക്ഷം/പ്ലാവ് മരം(കവിത)

14:06, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്ലാവ് മരം | color= 3 }} <center> <poem> എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാവ് മരം

എന്റെ വീട്ടിലുണ്ടൊരു പ്ലാവ്
ചക്ക തരും പ്ലാവ്
ചക്ക നല്ല വരിക്കച്ചക്ക
തിന്നാൻ നല്ല മധുമുളള ചക്ക
തോരൻ അപ്പം അവിയൽ ഉമ്ടാക്കാം
വറുത്ത് ഉപ്പേരി ഉണ്ടാക്കാം
കുരുകൊണ്ട് മെഴുക്കുപേരട്ടി ഉണ്ടാക്കാം
ചക്ക നല്ല ചക്ക മധുരമുളള ചക്ക
തിന്നാൻ മധുരമുളള ചക്ക
 

അതുല്യ ബിനു
2 എ കെ.വി.എൽ.പി.സ്കൂൾ കാരക്കാട് നോർത്ത്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത