കെ.വി.എൽ.പി.സ്കൂൾ കാരക്കാട് നോർത്ത്/അക്ഷരവൃക്ഷം/പ്ലാവ് മരം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാവ് മരം

എന്റെ വീട്ടിലുണ്ടൊരു പ്ലാവ്
ചക്ക തരും പ്ലാവ്
ചക്ക നല്ല വരിക്കച്ചക്ക
തിന്നാൻ നല്ല മധുമുളള ചക്ക
തോരൻ അപ്പം അവിയൽ ഉമ്ടാക്കാം
വറുത്ത് ഉപ്പേരി ഉണ്ടാക്കാം
കുരുകൊണ്ട് മെഴുക്കുപേരട്ടി ഉണ്ടാക്കാം
ചക്ക നല്ല ചക്ക മധുരമുളള ചക്ക
തിന്നാൻ മധുരമുളള ചക്ക
 

അതുല്യ ബിനു
2 എ കെ.വി.എൽ.പി.സ്കൂൾ കാരക്കാട് നോർത്ത്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത