ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/നല്ല പാഠം

13:00, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല പാഠം

ലോകജനതയെ ഒരു പാഠം പഠിപ്പിക്കാൻ കൊറോണ വേണ്ടിവന്നു. ആശങ്കയിലും മനുഷ്യരെല്ലാം ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കുന്നു. അയൽപക്ക ബന്ധങ്ങൾ പുതുക്കുന്നു. പരസ്പരം ക്ഷേമാന്വേഷണം നടത്തുന്നു .കൊറോണക്കാലം കഴിയുമ്പോൾ ഇതൊക്കെ മറക്കാതിരുന്നാൽ മതിയായിരുന്നു. ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഓരോരുത്തരും സഹായിക്കുന്നു .അന്യൻ്റെ ദുഃഖത്തിൽ സഹതപിക്കുന്നു .ഇനി ഒരിക്കലും നമ്മുടെ ഭൂമിക്ക് ദുഖിക്കേണ്ടി വരില്ല. മനുഷ്യർ കൊറോണയിൽനിന്നും ധാരാളം നല്ല പാഠങ്ങൾ പഠിച്ചു .<

ഹരിനന്ദന എസ്
മൂന്ന് എ ഗവ എൽ പി എസ് കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം