എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

-മാനവകുലമാകെ ഭീതിയിലാഴ്ത്തിയ- കൊറോണയാം രാക്ഷസൻ- ജാതിക്കോ മതത്തിനോ സ്ഥാനമില്ല- പണത്തിൻ വേർതിരിവുകളില്ല-

മാനവരാശി 
തൻ കടയ്ക്കൽ വെട്ടുവാൻ- ചീറിയടുക്കുന്ന ക്രൂരനാം കൊറോണയെ- തുരത്തിടാം നമ്മൾക്ക് ഒരേ മനസ്സാൽ- ജയിച്ചിടേണം ജയിച്ചിടേണം കൊറോണയെ- 


അളകനന്ദ ടി
3 സി എ എം എൽ പി എസ് ഓമച്ചപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ