ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
സ്വർണ്ണച്ചിറകുള്ള പൂമ്പാറ്റ
എന്തൊര് ഭംഗി നിന്നെക്കാണാൻ
പൂന്തേനുണ്ണാൻ വന്നതാണോ
പൂക്കൾ തേടി വന്നതാണോ
എന്നുടെ കൂടെ കൂടാമോ
എന്നോടൊപ്പം പോരാമോ
തേന് തരാം പൂവ് തരാം
എന്നുടെകൂടെ പോരൂ നീ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
 


അമേയ.എം
4A ജി എം എൽ പി കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത