കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ചൈനയിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരിയായ വൈറസ്

കൊറോണ എന്ന പേരു ചൊല്ലി വിളിച്ചു നാം

ലോകമാകെ ഭീതി പരത്തി പടർന്നൊഴുകും കൊറോണ

ലക്ഷക്കണക്കിന് ജീവനുകൾ പറിച്ചെ ടുക്കും കൊറോണ

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കുതിച്ചു പായും വൈറസ്

ഓരോ ജീവനും സംരക്ഷിക്കാൻ ലോക്ഡൗൺ എന്നൊരു തീരുമാനം

ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഒന്നിച്ചു നേരിടാം കൊറോണയെ
 

കീർത്തന കണ്ണൻ
ക്ലാസ്സ്‌ 4 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത