സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ വൈറസ്. ഇന്ന് നമ്മുടെ പേടി സ്വപ്നമായി മാറി ലോകത്തു നാശം വിതയ്ക്കു ന്നു. Covid 19 എന്ന വൈറസ് മനുഷ്യനെ മാനസികമായി വേട്ടയാടുന്നു. കൊറോണയെ നേരിടാൻ നാം എടുത്ത പ്രധാന നടപടിയാണ് 'Break the chain'. ഇന്ന് വിദേശ രാജ്യങ്ങളിൽ മരണ സംഖ്യ കൂടുതൽ ഈ വൈറസ് ചങ്ങല പൊട്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ്.

സാമൂഹിക അകലം പ്രാപിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, രോഗി കളുമായി സമ്പർക്കം ഒഴിവാക്കുക. വിറ്റാമിൻ ഉള്ള ഭക്ഷണം കഴിക്കുക, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. ഇങ്ങനെ നമുക്ക് രോഗത്തെ ഭൂമിയിൽ നിന്ന് ഓടിക്കാം. കേരളത്തിൽ നടപ്പിൽ ആക്കിയ എല്ലാ പ്രവർത്തനങ്ങൾ വിജയിപ്പിക്കുക...

Break the chain

Stay at home

Stay safe

ആരോൺ പോൾസൺ
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം