ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

ചൈനക്കാരുടെ ഇടയിൽ നിന്നും
വിളിക്കാതെ വന്നൊരു വിരുന്നുകാരൻ
വൈറസ് രോഗം കൊവിഡ്- 19
നല്ലൊരു പേരിന്നു ടമക്കാരൻ
തരം കിട്ടിയാൽ ജീവനെടുക്കും.
മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കാം
കൈ കഴുകീടാം ഇടക്കിടെ
കോവിഡ് വ്യാധി അകറ്റീടാം
മരണം വേണ്ട നമ്മൾക്ക്.
ആഭരണങ്ങൾ മാറ്റീടാം
പകരം മാസ്ക്ക് ധരിച്ചീടാം
ശുചിത്വശീലം പാലിക്കാം
മഹാമാരിയെ അകറ്റീടാം
പുറത്ത് കറക്കം ഒഴിവാക്കാം
ശുചിത്വശീലം പതിവാക്കാം
അതിജീവിക്കാം പ്രതിരോധിക്കാം
സഹകരണത്തോടെ ജീവിക്കാം

പ്രാർഥന മുരളി.ജി
5 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത