എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ഉച്ചനേരത്തൊരു
 കൊച്ചുമയക്കത്തിൽ
 പിച്ച വച്ചെത്തിയ കാർ മുകിലെ
 തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ
 മുന്നിലുന്മാദിനിയായ്‌ പൊഴിഞ്ഞു
 പൂക്കുന്ന തൈമാവിൻ ചില്ലകളിലും
 നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും
 കാറ്റിൽ ചാഞ്ചാദിയാടുന്ന
 വയൽ പൂക്കളിലും
 മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ
 ഏറ്റുവാങ്ങുന്നുവൊ
 പുഴമേലെ ഓളങ്ങൾ അണയുന്നുവൊ
 

SIVA PRIYA
3 A [[|എൽ.എം.എസ്‌.എൽ.പി.സ്‌.ചാത്തന്നൂർ]]
.ചാത്തന്നൂർ ഉപജില്ല
കൊല്ല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത