(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈ കോർക്കാം
കൊറോണയെ തുരത്തിടാൻ
ഒത്തൊരുമിക്കാം നമുക്ക്
കൈകൾ നന്നായി കഴുകീടു
ശുചിത്വത്തോടെ നിന്നീടു
ഒത്തൊരുമിച്ചു കൊറോണയെ തുരത്തിടു
ജാതിയില്ല കൂട്ടരേ
മതവുമില്ല കൂട്ടരേ
നമുക്ക് വേണ്ടി കൂട്ടരേ
വീടിനു വേണ്ടി കൂട്ടരേ
നാടിനു വേണ്ടി കൂട്ടരേ
വീട്ടിലിരിക്കു കൂട്ടരേ