തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

22:07, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേക്കായ്

നല്ലൊരു നാളേക്കായ്

എനിക്ക് എന്റെ കൂട്ടുകാരെയെല്ലാം കാണാൻ കൊതിയാവുന്നു. അവരോടൊത്ത് കളിക്കാനും.ഇനി എന്നാണ് ഞങ്ങൾക്കെല്ലാം ഒന്നിക്കാൻ കഴിയുക.എന്റെ പ്രിയ അധ്യാപകരെയും കാണാൻ കഴിയുക.കൊറോണ എന്ന വൈറസ് നമ്മളെയെല്ലാം പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാണ് ഈ വൈറസ് ഇല്ലാതാകുന്നത്.അമ്മ എന്നെ പുറത്തിറങ്ങാനും അടുത്ത വീട്ടിൽ കളിക്കാൻ പോകാനും സമ്മതിക്കുന്നില്ല.

നമുക്കെല്ലാം ഒന്നിക്കാനായി എപ്പോഴും ശുചിത്വം പാലിക്കണം. സോപ്പ് ഉപയോഗിച്ച്കൈ കഴുകുകയും മാസ്ക്ക് കെട്ടുകയും വേണം.ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് കൊറോണ വൈറസിനെഇല്ലാതാക്കാൻ കഴിയൂ.എത്രയും പെട്ടെന്ന് നമുക്ക് നമ്മുടെ പഴയകാലം തിരിച്ചു കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം. നല്ലൊരു നാളേക്കായ് എല്ലാവരും കാത്തിരിക്കാം.

മുസാഫിർ എം
3 തൃക്കരുവ പഞ്ചായത്ത് എൽ പി എസ്സ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം