മാനവരാശിയെ ഭീതിയിലാഴ്ത്തിയ- കോവിഡിനെ നമുക്കു തുരത്തീടാം. കൊറോയെന്ന ചങ്ങലയെ നമുക്കു പാതിവഴിയിൽ - പൊട്ടിച്ചെറിയാം നന്ദിയർപ്പിക്കാം - നന്ദിയർപ്പിക്കാം ആരോഗ്യ പാലകർക്ക് നന്ദിയർപ്പിക്കാം. ജാഗ്രതാകാലം ഇത് - കൊ റോണാ കാലം മഹാമാരിയാം- കോവിഡിനെ തുരത്തുവാനുള്ള കാലം ഹാൻഡ് ലിക്വിഡ് കൊണ്ട് കൈ കഴുകാം. മാസ്ക് ധരിക്കാം. യാത്രകളെല്ലാം ഒഴിവാ- ക്കീടാം കൊറോണയെന്ന മഹാ- മാരിയെ ലോകത്തു നിന്നു തുടച്ചു - മാറ്റാം കോവിഡ് മഹാവൃക്ഷത്തെ വിണ്ണിൽ നിന്നു പിഴുതു - മാറ്റാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത