ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/മഹാമാരി

15:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ യെന്ന മഹാമാരി
നമ്മുടെ നാട്ടിൽ വന്നപ്പോൾ
ജീവിതമാകെ വഴിമുട്ടി
പുറത്തിറങ്ങാൻ പറ്റാതെ
പണിക്കു പോവാനാവാതെ
ജനങ്ങളാക്കെ വല‍ഞ്ഞു പോയി
കുട്ടം കൂടിൻ പാടില്ല
കൈ കൊടുക്കാൻ പാടില്ല
കരുതൽവേണം എപ്പോഴും
മാസ്ക്കുകൾ ധരിക്കണം എപ്പോഴും
യാത്രകൾ ഒഴുവാക്കി വീട്ടിൽ തന്നെ കഴിഞ്ഞോളൂ
കൊറോണ എന്നൊരു മഹാമാരിയേ
നമുക്കൊന്നായി തുടച്ചു നീക്കീടാം
 

രോഹിത്ത് പി ആർ
6 B ടി .എച്ച് .എസ്സ് .പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത