പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

14:49, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

< br> നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലികളുമാണ് ഓരോരുത്തരുടെയും രോഗപ്രതിരോധശേഷിയുടെ രഹസ്യം.അതിനാൽ പോഷകസമ്പു,ഷ്ടമായ ഭക്ഷണത്തോടോപ്പം വ്യായാമവും അത്യാവശ്യമാണ്.പഴങ്ങളും പച്ചക്കറികളും വെള്ളവും ധാരാളമായി കഴിക്കണം.ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറികൾ കഴിക്കണം.

സാന്ദ്ര. എസ്
2 A പാപ്പിനിശ്ശേരി വെസ്ററ് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം