ശിശിരമേ നീ നയിച്ചുവല്ലോ വേനലിൽ കൊടും ചൂടിലേയ്ക്ക് വെയിലേറ്റു വാടി ഈ ഭൂമിതൻ പച്ചപ്പ് കളകളാരവമേ മുഴക്കിയ പുഴയിന്ന് മണലാരണ്യമായി മാറിയല്ലോ ഒരു തുള്ളി ദാഹജലത്തിനായി കരയുന്നു സന്ധ്യജലദാദികൾ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത