എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം



കൊറോണയാണ്
ലോക് ഡൗണാണ്
വീട്ടിലിരിക്കൂ
കരുതിയിരിക്കൂ
ഒന്നിച്ചു നിൽക്കാം
ഒന്നിച്ച് പോരാടാം
കൊറോണയെയകറ്റാം
സന്തോഷം നേടാം

    

നൂറ ഫാത്തിമ
1 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത