എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/എന്റെ പ്രാർത്ഥന

13:52, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രാർത്ഥന <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രാർത്ഥന






ലോകമാകെ കൊറോണയാണെന്റീശ്വരാ
ധനികരും ദരിദ്രരും ഒരുപോലെയാണെന്റീശ്വരാ
ആയുധമുള്ളോരും ഒരുപോലെ
ഇല്ലാത്തോരും ഒരുപോലെ
ഈ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്റീശ്വരാ
ഈ മഹാമാരിയെ പിടിച്ച് കെട്ടണമെന്റീശ്വരാ.

    



ഫിദ ഫാത്തിമ
1 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത