സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കാത്തിരിപ്പ്

13:04, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

ഇരട്ട കുട്ടികളുടെ പേരുപോലെ
കുഞ്ഞുങ്ങളായ ഞങ്ങളുടെ മനസ്സിൽ
പേടി മാത്രം നമ്മൾ മരിച്ചു പോകുമോ
ഇല്ല ഈ കൊറോണയുടെ ചങ്ങലയെ
നമ്മുക്ക് തോൽപ്പിക്കണം പൊട്ടിക്കണം
കുറച്ചു കാലത്തെ ത്യാഗങ്ങൾ നമുക്ക്
സഹിക്കാം പിന്നെ വീണ്ടും നമുക്ക്
കണ്ടുമുട്ടാം നല്ല കൂട്ടുകാരാകാം
നമ്മുടെ നാടിന് നന്മ ചെയ്യുന്ന
മാലാഖമാരാകാം
 

മഡോണ രാജീവ്
1 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത