ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19


തൂവാല വേണം കൈ കഴുകിടേണം
കോവിഡിനെ തുരത്തിടാൻ
തുമ്മിച്ചുമക്കുമ്പോൾ തൂവാലയെടുത്ത്
വായും മുഖവും മറച്ചീടാൻ

രോഗം വന്നാൽ മറച്ച് വെച്ചീടല്ലേ
നാടാകെ പരത്തീടല്ലേ
വീട്ടിൽത്തന്നെ കഴിയേണം
കറങ്ങിയോന്നും നടക്കരുതേ

ചുമ, പനി വന്നിടുകിൽ
ദിശയിൽത്തന്നേ വിളിക്കേണം
ചികിൽസകൾ തുടർന്നിടേണം
ദിശ കാട്ടും വഴികളിൽ നടന്നിടിൽ
കൊറോണ പറ പറക്കും കൂട്ടരേ....
 

കൃഷ്ണ M S
3 A ഗവ. എൽ. പി. എസ്സ്.ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത