സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarkottayam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പരിസ്ഥിതി നമ്മുടെ സമ്പത്ത്

അശ്രദ്ധമായൊരു ചെയ്തികൾ മൂലം
നമ്മൾ തന്നെ ഫലമറിയുന്നു.
ചപ്പുചവറുകൾ വലിച്ചെറിഞ്ഞാൽ
നാടിന് തന്നെ ആപത്തല്ലോ
പ്ലാസ്റ്റിക്കിന്റെ ഉപയോഗത്താൽ
പ്രകൃതിതന്നെ നശിച്ചുപോകും
പ്രകൃതിതന്നുടെ രക്ഷ്യ്ക്കായി
പരിസ്ഥിതിശുചിത്വം പാലിക്കേണം

നിത്യ സന്തോഷ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത