(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ
വണ്ടികളില്ല
കടകളില്ല
കൂട്ടംകൂടി കളിയില്ല
കൈ കൊടുക്കാൻ പറ്റില്ല
അടുത്തിരിക്കാൻ പറ്റില്ല
പുറത്തിറങ്ങാൻ മാസ്ക് വേണം
അകത്ത് കയറാൻ കുളിച്ചിടേണം
കൂടെക്കൂടെ സോപ്പിട്ട് കൈകൾ രണ്ടും കഴൈകേണം
മുന്നറിയിപ്പുകൾ പാലിക്കാഞ്ഞാൽ കൊറോണ വരും കൊറോണ.!