ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനുഷ്യരെ കൊല്ലാൻ മത്സരബുദ്ധിയിൽ മാരകായുധം നിർമ്മിച്ചൊരുലോകം..... കണ്ണിൽ കാണാത്ത വൈറസിന് മുന്നിൽ കണ്ണീരൊപ്പാൻ കഴിയാതേ.... കരയുകയാണീ ഈ ലോകം വൈറസില്ലാത്തൊരു ലോകം തീർക്കാൻ കരുതലോടെ കൈകൾ കോർക്കാം അതിജീവനത്തിനായി അധികാരികളുടെ നിർദേശങ്ങൾ പാലിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത