08:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= "പ്രകൃതിയെ അണിയിച്ചൊരുക്കു"...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടും പരിസരവും
ശുചിയായി സൂക്ഷിക്കു.
നാടിൻറെ നന്മയ്ക്കായി കൈകോർക്കു
റോഡുകൾ വീടുകൾ എല്ലായിടവും ശുചിയായി എന്നും സൂക്ഷിക്കാ വേണം.
എപ്പോഴും നമ്മൾ തന്നെ തന്നെ നമ്മുടെ കാര്യങ്ങൾ ചെയ്യണം.
നമ്മുടെ സുരക്ഷയ്ക്കായി നമ്മുടെ പ്രകൃതിയെ നാം തന്നെ കാത്തിടേണം .
രോഗത്തെ തകർക്കാനായി പ്രകൃതിയെ ഒരുക്കു.
ആരോഗ്യമുള്ള ഒരു കുടുംബം ആകാം.
നമ്മുടെ നാടിനും വീടിനും എല്ലാം നാം തന്നെ ശുചിത്വം പാലിക്കണം.