ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ശുചിത്വബോധമുള്ള കാക്ക

07:24, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ശുചിത്വബോധമുള്ള കാക്ക      <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ശുചിത്വബോധമുള്ള കാക്ക     

മാമ്പഴങ്ങൾ നിറഞ്ഞ ഒരു മാവ് . ആ മാവിലായിരുന്നു കറുമ്പിക്കാക്ക താമസിച്ചിരുന്നത് .ഒരു ദിവസം കുഞ്ഞിത്തത്ത, കറുമ്പിക്കാക്കയുടെ അടുത്ത് വിരുന്നുവന്നു.കുഞ്ഞിത്തത്ത മാമ്പഴങ്ങൾ കൊത്തി താഴേക്കിട്ടു. അപ്പോൾ കറുമ്പി പറഞ്ഞു ."കുഞ്ഞിത്തത്തെ , അവിടെയെല്ലാം വൃത്തികേടാവില്ലെ " . "ശരിയാണല്ലോ കുറുമ്പി പറഞ്ഞത് , ഇനി ഞാൻ അങ്ങനെ ചെയ്യില്ല " . കുഞ്ഞിത്തത്ത പറഞ്ഞു .

ഹന.സി
1 B ജി .എം.എൽ .പി .എസ് .കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ