00:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയോട്.......... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റമ്പൂട്ടാൻ പഴം പപാലെ
സുന്ദരൻ നീയെത്തി
വീട്ടിനകത്തെന്നെ ഇരുത്താനായ്.
മുഖം മൂടിവെപ്പിച്ചു നീ
കൈകകൾ കഴുകിച്ചു
കുമിളയുണ്ടാക്കാൻ തരാതെയമ്മ
ഒളിപ്പിക്കും സോപ്പുവെള്ളത്താൽ.
വരല്ലേ ഈ വഴി ഓടണം
നീയീ ലോകത്തുനിന്നും
ഞങ്ങളെ നശിപ്പിച്ചിടാതെ .
കുട ചൂടിപപ്പോകണം സ്കൂളിൽ
കൊതിയോടെ കാത്തിരിക്കുന്നു ഞാൻ
കൂട്ടുകാരെയു്ം ടീച്ചർമാരെയു്ം കാണാൻ.
വില്ലനായ് നീ ഇനിവരല്ലേ
ഞങ്ങളുടെ ജീവിതത്തിലൊരിക്കലു്ം