ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പാഠംഒന്ന്:കൊറോണ

23:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠംഒന്ന്:കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠംഒന്ന്:കൊറോണ

അങ്ങാടിയിൽ കറങ്ങിയവർഎല്ലാം
ഇന്നു വീട്ടിൽ ഫാൻ കറങ്ങുന്നത് നോക്കി ഇരിക്കുന്നു
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
മഹാവ്യാധി പോകുംവരെ

 ഊണ് കഴിച്ചില്ല ചായ കുടിക്കില്ല
 നെട്ടോട്ടംഓടുന്നഡോക്ടർമാരും.

വെയിലും മഴയും കൊണ്ട് കാവൽ നിൽക്കുന്ന
പൊലീസുകാരും

ആണവ ശക്തിയും ആയുധ ശക്തിയും കൊണ്ട് വിറപ്പിചോരല്ലാം

ഇന്ന് കൊറോണ കൊണ്ട് വിറച്ചീടുന്നു.........


 അതിജീവിക്കും
 അതിജീവിക്കും കൊറോണകാലത്ത
 അതിജീവിക്കും .....
 

{{BoxBottom1

പേര്= മുഹമ്മദ് നിഹാൽ കെ ക്ലാസ്സ്= 4 D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി.എസ്.നിറമരുതൂർ സ്കൂൾ കോഡ്= 19699 ഉപജില്ല= താനൂർ ജില്ല= മലപ്പുറം തരം= കവിത color= 4