നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാം കൊറോണയെ അതിജീവിക്കാം ആയുധമാം ശുചീകരണം വഴിയായി ശുചീകരിച്ചീടാം നമ്മെ തന്നെ, വീടിനെ നാടിനെ ജീവൻറെ കേന്ദ്രമ ഭൂമിയെ തന്നെ ധരിച്ചീടാം മാസ്കുകൾ കഴു കീടാം കരങ്ങളും പാലിച്ചീടാം സാമൂഹിക അകലങ്ങൾ പരസ്പരം സഹായിച്ചീടാം സേവിച്ചീടാം സ്നേഹിച്ചിടാം പ്രാർത്ഥിച്ചീടാം കൊറോണ ക്കെതിരെ ഒന്നാകാം കൈകൾ കോർത്തിടാം അതിജീവിച്ചീടാം ഈ മഹാമാരിയെ രക്ഷിച്ചീടാം അമൂല്യമാം ജീവനെ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത
SchoolCode: 12437
പച്ചയാo പട്ടു വിരിച്ചു നീ എൻ മുൻപിൽ നിറഞ്ഞ നാളുകൾ ഓർമ്മിക്കുവാൻ കൊതിക്കുന്ന കാലം ഹൃദയത്തിൻ സ്നേഹം തൻ പൂമഴ പെയ്യിച്ച കാലം ഓർമ്മയായ് സ്നേഹമായ് ഉണരു ന്ന നീ ശ്യാമ സുന്ദരിയാം എൻ ഭൂമി പുഞ്ചിരി തൂകി എൻ മനസിൽ നിറഞ്ഞു ഭൂമിതൻ ചിത്രം ഇന്ന് ഓർമ്മകളിൽ മാത്രമായ് ഓർമ്മയായ് നീ എന്നും എന്നിൽ നിറയുന്നു വ രണ്ടുണങ്ങിയ നീ പാരിൽ വെറും മൺ തരി മാത്രമായ് മാറി നാശത്തിൻ പടിവാതിക്കൽ എത്തി നിൽപ്പൂ '