(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെപൂന്തോട്ടം
എന്റെ മുറ്റത്തൊരു തോട്ടം
എന്റെ മാത്രം പൂന്തോട്ടം
പൂക്കൾ വിരിഞ്ഞു
പൂന്തോട്ടത്തിൽ
പൂന്തേനുണ്ടു പൂമ്പാറ്റകൾ
പൂമണം പരന്നു മുറ്റത്താകെ
പാറി നടന്നു പൂമ്പാറ്റകൾ
പല നിറമുള്ള ചിറകു വിടർത്തി
ഹാ ..ഹാ.. നല്ലൊരു മഴവില്ലു വിരിഞ്ഞു പൂന്തോട്ടത്തിൽ .