22:00, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} <center> <poem> ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വമല്ലോ ആരോഗ്യം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
അസുഖമൊന്നും വരികില്ല .
കഴുകീടാം കൈ കഴുകീടാം
നിമിഷം തോറും കൈ കഴുകാം
കൊറോണയെന്ന മഹാവ്യാധിയെ
തുരത്തീടാം നമുക്കൊന്നിച്ച്
മാസ്ക് വേണം തൂവാല വേണം
സുരക്ഷിതരായ് നാം മുന്നേറാം.
പരിസരമൊക്കെ ശുചിയായാൽ
എലിയും കൊതുകും ഓടീടും
എലിപ്പനിയില്ല ഡെങ്കിയുമില്ല
പേടിക്കാതെ കഴിഞ്ഞീടാം.
ആരോഗ്യം നാം നിലനിർത്താം
വീടും പരിസരവും ശുചിയാക്കീടാം.