21:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24038(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴത്തുള്ളി തൻ താളം പാടുന്നു
ശാന്തി തൻ അലകൾ
പാടുംപക്ഷി തൻ ഗാനം കേൾക്കൂ
നീരിൽ നീന്തും മത്സ്യം പാടും
ശാന്തി തൻ അലകൾ
വീശും കുളിർകാറ്റും പാടും
ശാന്തി തൻ അലകൾ
തേടിയെത്തും ശാന്തി
പല രൂപത്തിൽ പ്രകൃതിയെ പോൽ
നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ