എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

 സമൂഹനാശത്തിന്നായി പിറന്നൊരു
 എനിക്ക് പേര് നൽകി മർത്യസമൂഹം
കോവിഡ്.
ഞാൻ അപഹരിച്ച
ശരീരത്തെ പോലും
ഒരു നോക്കു കാണുവാൻ പോലും
അന്ത്യചുംബനം നൽകുവാൻ പോലും കഴിയാതെ തേങ്ങുന്ന
മർത്യ സമൂഹത്തെ നോക്കി ഞാൻ അട്ടഹസിച്ചുല്ലസിക്കുന്നു
ഓരോരോ ദിനവും
മർത്യാ..... നിന്റെ നാശത്തിനായ്
പിറന്നൊരു ഞാൻ കോവിഡ്....
ഞാൻ കോവിഡ്..... കോവിഡ്...


അനാമിക.വി.െകെ
4.A എസ്.വി.എ യു.പി സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത