ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി

19:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ എന്ന മഹാവ്യാധി

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.ഇന്ന് നാം നേരിടുന്ന പ്രധാനപ്രശ്നം കൊറോണ എന്ന മഹാമാരിയാണ്.ഇത് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. കൊറോണയെ ഭയപ്പെടുകയല്ല വേണ്ടത്.നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നു പോരാടണം.

അതിനായി നാം ശുചിത്വം പാലിക്കണം.കൈകൾ ഇടയ്ക്ക് സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം.വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. കൊറോണയെ ഭയക്കുകയല്ല വേണ്ടത്. കരുതലോടെ ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടാം.

ആർദ്ര എൻ എ
1B എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം