എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

19:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

സാധാരണ പനിയിൽ നിന്നും
തുടങ്ങുന്ന വൈറൽ പനി.
കൊറോണ എന്നൊരു വൈറസ്.
സോപ്പിട്ട് കൈകൾ കഴുകിടേണം.
നല്ല കുട്ടിയായ് കുളിച്ചിടേണം.
ഒഴിവാക്കും യത്രകൾ ഒഴിച്ചുവിടാം.
കൊറോണ മനുഷ്യനെ കൊല്ലാൻ.
മനുഷ്യൻ ഉണ്ടാക്കിയ വൈറസ്.
ചൈനയിൽ നിന്നും പിറന്നത്.
ലോക ജനസംഖ്യയെ തുടച്ചു
നീക്കുന്ന ഭീകരൻ വൈറസ്.

അൻഷഫ് എ പി
ഒന്നാം തരം വി. കെ എസ്. എൻ. എം .എൽ.പി.എസ് വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത